ചില മലനിര പെറുവിലെ ആൻഡീസിൽ അരക്വിപ്പ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു മലനിരയാണ്. അക്ഷാംശ രേഖാശങ്ങൾ 15°02', 15°26'S നും 71°43', 72°37'W നും ഇടയിലായി ഏകദേശം 80 കിലോമീറ്ററാണ് നീളത്തിൽ ഇതു വ്യാപിച്ചുകിടക്കുന്നു. കാസ്റ്റില, കയ്‍ല്ലോമ പ്രവിശ്യകളിലായാണ് ഈ മലനിര സ്ഥിതിചെയ്യുന്നത്.

ചില മലനിര
മിസ്മി ലിമാകോട്ട തടാകത്തിനു പിന്നിൽ
ഉയരം കൂടിയ പർവതം
PeakChila
Elevation5,654 m (18,550 ft)
വ്യാപ്തി
നീളം80 km (50 mi) N-S
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountryPeru
State/ProvinceArequipa Region
Parent rangeAndes

മലകൾ തിരുത്തുക

ശ്രേണിയിലെ ഏറ്റവും ഉയരമുള്ള മല 5,654 മീറ്റർ (18,550 അടി) ഉയരമുള്ള ചില ആണ്. മറ്റ് മലകൾ ചുവടെ നൽകിയിരിക്കുന്നു[1][2][3][4]

അവലംബം തിരുത്തുക

  1. Taken from Mountaineering in the Andes by Jill Neate RGS-IBG Expedition Advisory Centre, 2nd edition, May 1994
  2. lib.utexas.edu Map of the area
  3. allthemountains.com
  4. escale.minedu.gob.pe - UGEL map of the Caylloma Province 1 (Arequipa Region)
"https://ml.wikipedia.org/w/index.php?title=ചില_മലനിര&oldid=3013318" എന്ന താളിൽനിന്ന് ശേഖരിച്ചത്