അരെക്വിപ്പ (അയ്മാറാ : അരിക്വിപ്പ; ക്വെച്ചുവ: അരിക്വിപ്പ) തെക്കുപടിഞ്ഞാറൻ പെറുവിലെ ഒരു ഭരണവിഭാഗമാണ്. ഇതിന്റെ വടക്കൻ അതിർത്തിയിൽ ഇക്ക, അയാക്കുച്ചോ, അപൂരിമാക്, കുസ്ക്കോ എന്നീ ഭരണവിഭാഗങ്ങളും കിഴക്ക് പുനോ ഭരണവിഭാഗവും തെക്ക് മോക്വെഗ്വായും പടിഞ്ഞാറ് പസഫിക് മഹാസമുദ്രവുമാണ്. അരെക്വിപ്പ എന്ന പേരുള്ള ഇതിന്റെ തലസ്ഥാനം പെറുവിലെ രണ്ടാമത്തെ വലിയ നഗരമാണ്.

അരെക്വിപ്പ
The Colca Canyon in the Department of Arequipa
The Colca Canyon in the Department of Arequipa
പതാക അരെക്വിപ്പ
Flag
Official seal of അരെക്വിപ്പ
Seal
Location of the Department of Arequipa in Peru
Location of the Department of Arequipa in Peru
Coordinates: 15°52′S 72°15′W / 15.86°S 72.25°W / -15.86; -72.25
CountryPeru
Subdivisions8 provinces and 109 districts
CapitalArequipa
ഭരണസമ്പ്രദായം
 • GovernorYamila Osorio
(2015–2018)
വിസ്തീർണ്ണം
 • ആകെ63,345.39 ച.കി.മീ.(24,457.79 ച മൈ)
ഉയരത്തിലുള്ള സ്ഥലം
6,305 മീ(20,686 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2010 est.)
 • ആകെ12,18,168
 • ജനസാന്ദ്രത19/ച.കി.മീ.(50/ച മൈ)
UBIGEO
04
Dialing code054
ISO കോഡ്PE-ARE
Principal resourcesWheat, cotton, rice, onion,
garlic, cooper seed fruits,
milk.
Poverty rate21.0% (INEI)
Percentage of Peru's GDP5.64%
വെബ്സൈറ്റ്www.regionarequipa.gob.pe

ഭൂമിശാസ്ത്രം

തിരുത്തുക

പരുക്കൻ ഭൂപ്രകൃതിയുള്ള ഈ ഭരണവിഭാഗത്തിന്റെ ഇന്റർ-ആന്തിയൻ മേഖലയിലെ വിശാലമായ പ്രദേശങ്ങൾ അഗ്നിപർവ്വത ലാവയുടെ വലിയ പാളികളാൽ ആവൃതമായതാണ്. ഒക്കോണ, മാജസ് നദികൾ രൂപപ്പെടുത്തിയ ആഴമേറിയ ഗിരികന്ദരങ്ങൾ ഇവിടെയുണ്ട്. ലാ ജോയ പോലെയുള്ള ഇടത്തരം പീഠഭൂമികൾ മുതൽ അരിയെരോസ് പോലെയുള്ള ഉയരം കൂടിയ പീഠഭൂമികളും ഷിവായ്, ഹ്വാമ്പോ, പിച്ചുക്കോളാ തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=അരെക്വിപ്പ&oldid=3397257" എന്ന താളിൽനിന്ന് ശേഖരിച്ചത്