ചിലന്തിക്കിഴങ്ങ്
ഓർക്കിഡ് വംശത്തിലെ ഒരു കുറ്റിച്ചെടിയാണ് ചിലന്തിക്കിഴങ്ങ്. ചിലന്തി, ഇറൂലികണ്ഡ എന്നും ഇത് അറിയപ്പെടുന്നു ഈ . (ശാസ്ത്രീയനാമം: Eulophia nuda) . പശ്ചിമഘട്ടത്തിലും ഹിമാലയത്തിലും കാണുന്നു. വിഷഹാരിയാണ്. പാമ്പു വിഷത്തിനും പ്രത്യേകമായി ചിലന്തി വിഷത്തിനും ഉപയോഗിക്കുന്നു. [1]
ചിലന്തിക്കിഴങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Alliance: | |
Genus: | |
Species: | E. nuda
|
Binomial name | |
Eulophia nuda Lindl.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-15. Retrieved 2012-09-08.