ചിറ്റൂർ വി. നാഗയ്യ
ചലച്ചിത്രനടനും പിന്നണിഗായകനുമായിരുന്ന വി. നാഗയ്യ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ജനിച്ചത്. (ജ:28 മാർച്ച് 1904)ചലച്ചിത്രങ്ങൾ നിർമ്മിയ്ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത നാഗയ്യ ഇന്ത്യയുടെ പോൾമുനി എന്ന് വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നു.[1]
ബഹുമതികൾ
തിരുത്തുക- പത്മശ്രീ
- മികച്ച ചലച്ചിത്രത്തിന്റെ സംവിധായകൻ (രാമദാസു 1964)
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Paul Muni of India – Chittoor V.Nagayya". Bharatjanani.com. 6 May 2011. Retrieved 21 September 2011.