ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലാണ് 261.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചിറ്റൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

 • കിഴക്ക് - തമിഴ്നാട് സംസ്ഥാനം
 • വടക്ക് - മലമ്പുഴ ബ്ളോക്ക്
 • തെക്ക്‌ - കൊല്ലങ്കോട് ബ്ളോക്ക്
 • പടിഞ്ഞാറ് - കൊല്ലങ്കോട് ബ്ളോക്കും, ചിറ്റൂർ-തത്തമംഗലം നഗരസഭയും

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

 1. elappully ഗ്രാമപഞ്ചായത്ത്
 2. eruthenpathy ഗ്രാമപഞ്ചായത്ത്
 3. kozhinjampara ഗ്രാമപഞ്ചായത്ത്
 4. nalleppilly ഗ്രാമപഞ്ചായത്ത്
 5. perumatty ഗ്രാമപഞ്ചായത്ത്
 6. polppully gramapanchayath
 7. വടകരപ്പതി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല പാലക്കാട്
താലൂക്ക് ചിറ്റൂർ
വിസ്തീര്ണ്ണം 261.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 149,821
പുരുഷന്മാർ 74,042
സ്ത്രീകൾ 75,779
ജനസാന്ദ്രത 574
സ്ത്രീ : പുരുഷ അനുപാതം 1023
സാക്ഷരത 68.5%

വിലാസംതിരുത്തുക

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്
നാട്ടുങ്കൽ‍ - 678584
ഫോൺ : 04923 272241
ഇമെയിൽ‍‍ : bdochittur@gmail.com

അവലംബംതിരുത്തുക