പശ്ചിമഘട്ടതദ്ദേശവാസിയായ 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന് ഒരു ചെറിയ മരമാണ് ചിറ്റിലഞ്ഞി. (ശാസ്ത്രീയനാമം: Ligustrum gamblei). 1800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.[1]

ചിറ്റിലഞ്ഞി
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. gamblei
Binomial name
Ligustrum gamblei
Ramamoorthy
Synonyms
  • Ligustrum minii Raizada [Illegitimate]
  • Ligustrum roxburghii C.B.Clarke [Illegitimate]

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-07-13.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചിറ്റിലഞ്ഞി&oldid=3929070" എന്ന താളിൽനിന്ന് ശേഖരിച്ചത്