ചിറ്റാഴ
ചിറ്റഴ | |
8°34′12″N 76°56′07″E / 08.57°N 76.9352°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,704 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
695564 +91471 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ നിന്നും 7 കി.മീ അകലെ എം.സി റോഡിൽ ഉള്ള ഒരു ഗ്രാമമാണ് ചിറ്റാഴ. അടുത്ത കവലയായ മരുതൂരിലേക്ക് ഒരു കിലോമീറ്റർ മാത്രമേയുള്ളു. നെടുമങ്ങാട് പത്ത് കിലോമീറ്ററും വട്ടപ്പാറ 3 കിലോമീറ്റരും വെങ്കോട് 6കിമിയും അകലത്താണ്. ചിറ്റഴ എൽ പി സ്കൂൾ ആണ് അവിടെ ഉള്ള സ്ഥാപനം. മരുതൂരിലെ ഇന്ദിരാഗാന്ധി സ്മാരകവും ശ്രദ്ധേയമാണ്[1]
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ചിറ്റാഴ ശക്തി ഗണപതിക്ഷേത്രം[2]
- ഇടലയപ്പൻ കോവിൽ.
- മണ്ണന്തല ഗവർമെന്റ് പ്രസ്.
അവലംബം
തിരുത്തുക- ↑ https://www.google.co.in/maps/place/Indira+Gandhi+Monument/@8.5803574,76.9426584,16z/data=!4m13!1m7!3m6!1s0x3b05b8e8eec8daeb:0x49240b1311ad1676!2z4LSa4LS_4LSx4LWN4LSx4LS0LCDgtJXgtYfgtLDgtLPgtII!3b1!8m2!3d8.5802721!4d76.9455997!3m4!1s0x3b05b8e894bbc713:0x72463dd358caa4d5!8m2!3d8.5804006!4d76.9452837
- ↑ "http://www.mathrubhumi.com/online/malayalam/news/story/2194821/2013-03-26/kerala". മാതൃഭൂമി. 26 മാർച്ച് 2013. Retrieved 21 ഏപ്രിൽ 2013.
{{cite news}}
: External link in
(help)[പ്രവർത്തിക്കാത്ത കണ്ണി]|title=