ചിരിപ്പോ ദേശീയോദ്യാനം
ചിരിപ്പോ ദേശീയോദ്യാനം, സാൻ ജോസ്, ലിമോൻ, കാർട്ടഗോ എന്നീ മൂന്നു പ്രവിശ്യകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന കോസ്റ്റാറിക്കയിലെ ഒരു ദേശീയോദ്യാനമാണ്. 1975 ലാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പട്ടത്.
ചിരിപ്പോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Costa Rica |
Nearest city | San Isidro del General |
Coordinates | 9°28′48″N 83°28′48″W / 9.48000°N 83.48000°W |
Area | 50,849 ഹെക്ടർ (125,650 ഏക്കർ) |
Established | August 19, 1975[1] |
Governing body | National System of Conservation Areas (SINAC) |
കോസ്റ്റാറിക്കയിലെ പ്രധാന സവിശേഷതയും ഏറ്റവും ഉയരം കൂടിയ പർവ്വതവുമായ 3,820 മീറ്റർ (12,530 അടി) ഉയരമുള്ള സെറോ ചിരിപ്പോയുടെ പേരാണ് ദേശീയോദ്യാനത്തിൻറെ പേരിന് ആസ്പദമായിരിക്കുന്നത്.[2]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;sinac
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ McNeil, Jean (2002). The Rough Guide to Costa Rica. p. 53. ISBN 1-85828-713-8.