ചിരഞ്ജീവികൾ
ചിരഞ്ജീവികൾ
ചിരഞ്ജീവികൾ (സംസ്കൃതം: चिरंजीवी) എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു.
ചിരഞ്ജീവികൾ
തിരുത്തുക
|
ഹൈന്ദവ പുരാണങ്ങളനുസരിച്ച് ചിരഞ്ജീവികളാണ്. |
അവലംബങ്ങൾ
തിരുത്തുക- ↑ നായർ, എസ് രമേശൻ. "ആഞ്ജനേയത്വം അമരത്വം". Archived from the original on 2022-01-25. Retrieved 2021-12-13.