ചിയോ ഉനോ

ജാപ്പനീസ് എഴുത്തുകാരി

ജാപ്പനീസ് എഴുത്തുകാരിയായിരുന്നു ചിയോ ഉനോ (ജ: നവം: 28, 1897 –ജൂൺ 10, 1996).ജാപ്പനീസ് പാരമ്പര്യവസ്ത്രമായ കിമോണോയുടെ രൂപകല്പനയിലും അവർ നിപുണയായിരുന്നു ഫാഷൻ രംഗം കൂടാതെ ജാപ്പനീസ്.ചലച്ചിത്രങ്ങളിലും ഉനോയുടെ സ്വാധീനമുണ്ട്. 1933 ൽ പ്രസിദ്ധീകരിച്ച കൺഫെഷൻസ് ഓഫ് ലവ് ആണ് ഉനോയുടെ ഏറ്റവും പ്രധാനകൃതി. സുടേരു എന്ന ഫാഷനെക്കുറിച്ചുള്ള മാസികയും അവർ പ്രസിദ്ധീകരിച്ചു. ഇത് ജപ്പാനിലെ ഫാഷനെക്കുറിച്ചുള്ള ആദ്യകാല മാസികയാണ്.

ചിയോ ഉനോ
ജനനം(1897-11-28)നവംബർ 28, 1897
Iwakuni, Japan
മരണംജൂൺ 10, 1996(1996-06-10) (പ്രായം 98)
Tokyo, Japan
തൊഴിൽshort story writer, serial writer, magazine editor
GenreJapanese literature
ശ്രദ്ധേയമായ രചന(കൾ)Ohan,Confessions of Love

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിയോ_ഉനോ&oldid=4121083" എന്ന താളിൽനിന്ന് ശേഖരിച്ചത്