ശാസ്ത്രീയ നാമം Egretta garzettaഎന്നാണ്. ഇംഗ്ലീഷിൽ Little Egret എന്നു വിളിക്കുന്നു. വയൽ പ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു വെള്ളരിപക്ഷിയാണ് ചിന്നമുണ്ടി.[1] [2][3][4]

ചിന്നമുണ്ടി
Nominate subspecies in the Okovango Delta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Ciconiiformes (disputed)
Family:
Genus:
Species:
E. garzetta
Binomial name
Egretta garzetta
(Linnaeus, 1766)
Subspecies

E. g. garzetta
E. g. immaculata
E. g. nigripes

Egretta garzetta

രൂപവിവരണം

തിരുത്തുക

ഇവയ്ക്കു മഞ്ഞവിരലുകളും കറുത്ത കാലുകളുമാണുള്ളത് . കൊക്കിന് കറുത്ത നിറം . പ്രജനനകാലത്ത് തലയ്ക്കു പുറകിൽ നിന്നും തുടങ്ങുന്ന നാരു പോലെ തോന്നുന്ന തൂവലുകൾ കാണാം .ഇതുപോലെ തന്നെ പക്ഷിയുടെ മാറത്തും കാണാം .ഇണ ചേരൽ കാലത്ത് ഇവയുടെ തൂവലുകളിൽ ചില മാറ്റം കാണാറുണ്ട്.യുറോപ്പിലും അമേരിക്കയിലും ചിന്ന്മുണ്ടിയുടെ തൂവലുകൾ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരുന്നു.ഒരു കാലത്ത് ഇത് മൂലം ഇവ കടുത്ത വംശനാശഭീഷണി നേരിട്ടിരുന്നു.

നനവുള്ള പ്രദേശങ്ങളോടു താല്പര്യം കൂടുതൽ . കൂട്ടങ്ങളായി കാണുന്നു.

 
ചിന്നമുണ്ടി വർക്കല പാപനാശം കടൽത്തീരത്ത് ഇരതേടി നടക്കുന്നു. തിരകളെ പേടിയില്ലാതെ വെള്ളത്തിലൂടെ തന്നെയാണ് ഇവരുടെ നടത്തം.

ജലജീവികൾ, മത്സ്യങ്ങൾ, തവളകൾ

കൂടുകെട്ടൽ

തിരുത്തുക
 
ചിന്നമുണ്ടി വർക്കല പാപനാശം കടപ്പുറത്ത്

മഴയേയും വെള്ളത്തേയും ആശ്രയിച്ച് ഡിസംബർ മുതൽ മേയ് വരെ[5]

ചിത്രശാല

തിരുത്തുക
  • Biodiversity Documentaion for Kerala Part II: Birds-P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • സാധാരണ പക്ഷികൾ --സാലിം അലി,ലയിക്ക് ഫതെഹല്ലി.
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=ചിന്നമുണ്ടി&oldid=3511072" എന്ന താളിൽനിന്ന് ശേഖരിച്ചത്