പ്രശസ്ത മലയാളകവിയായ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഓർമ്മക്കുറിപ്പുകൾ. 1998 ഡിസംബറിൽ പ്രസിദ്ധീകരിച്ചു[1]. മുപ്പത്തിയെട്ടു വിവിധ കുറിപ്പുകളിലായി കവിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ സ്വതസ്സിദ്ധമായ ശൈലിയിൽ കോറിയിട്ടിരിക്കുന്നു. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി വ്യക്തികൾ കവിയുടെ കാഴ്ചപ്പാടിലൂടെ കടന്നുപോകുന്നു. ആമുഖമെഴുതിയത് എസ്. ജയചന്ദ്രൻ നായർ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിദംബരസ്മരണ&oldid=2282395" എന്ന താളിൽനിന്ന് ശേഖരിച്ചത്