ചിത്രത്താള്
ചെടിയുടെ ഇനം
ചേമ്പ് വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഭംഗിയുള്ള ഒരിനമാണ് ചിത്രത്താള്. അലങ്കാര സസ്യമായി ഉപയോഗിച്ചു കാണുന്നു. പച്ചയിൽ കറുത്ത വട്ടങ്ങൾ നിരത്തിവെച്ച രീതിയിലാണ് ഇതിന്റെ ഇലകൾ. ഇതിനു ചിലയിടങ്ങളിൽ പുള്ളിത്താള് എന്നും പേരുണ്ട്. ഇതിന്റെ ശാസ്ത്ര നാമം Colocasia heterochroma എന്നാണ്. ഇംഗ്ലീഷിൽ ഡാർക്ക് ഷാഡോസ് (Dark Shadows), യുന്നാൻ ഡ്വര്ഫ് എലെഫന്റ്റ് ഇയർ (Yunnan Dwarf Elephant Ear) എന്നും പെരുണ്ടെന്നറിയുന്നു.
ചിത്രശാല
തിരുത്തുക-
ചിത്രത്താള്