ചിത്തിരക്കായൽ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

വേമ്പനാട്ടു് കായലിലെ മനുഷ്യനിർമ്മിതമായ ഒരു ദ്വീപാണു് ചിത്തിരക്കായൽ. നെൽക്കൃഷി ചെയ്യാനായി ഉയർത്തിയെടുത്ത പ്രദേശമാണിതു്.


"https://ml.wikipedia.org/w/index.php?title=ചിത്തിരക്കായൽ&oldid=3330798" എന്ന താളിൽനിന്ന് ശേഖരിച്ചത്