ചികോയ് ദേശീയോദ്യാനം (Russian: Чикой, национальный парк) 2014 ൽ ഔദ്യോഗികമായി ആരംഭിച്ചത് തെക്കൻ സൈബീരിയയുടേയും മധ്യഭാഗത്തുള്ള മംഗോളിയയുടേയും അതിർത്തിയിലുള്ള പർവ്വത സ്റ്റെപ്പിപ്രദേശത്താണ്. റഷ്യയിലെ സബൈകാൽസ്ക്കി ഭരണപ്രദേശത്തെ ക്രാസ്നോചിക്കോയ്സ്ക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബൈക്കൽ തടാകത്തിൽ നിന്നും 250 മൈൽ തെക്കു- കിഴക്കു ഭാഗത്തായി ബൈക്കൽ തടാകത്തിന്റെ ജൈവമേഖലയുടെ അറ്റത്തായാണ് ഇത്. ചികോയ് നദിയുടെ ഉയർന്ന പ്രദേശത്തെ പ്രത്യേകമായ പ്രകൃതിയിലെ സങ്കീർണ്ണതകളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിതനയമാണ് ഈ ദേശീയോദ്യാനം സൃഷ്ടിക്കാനുള്ള കാരണം.[1] ടൂറിസവും മൽസരമീൻപിടുത്തവും പ്രോൽസാഹിക്കുന്നതിനോടൊപ്പം വേട്ടയാടലും മൃഗത്തേയോ പക്ഷിയേയോ പിൻതുടരുന്നതും നിരോധിച്ചിട്ടുണ്ട്.[2]

Chikoy National Park
Чикой (Russian)
Chikoy National Park
Map showing the location of Chikoy National Park
Map showing the location of Chikoy National Park
Location of Park
LocationChukotka Autonomous Okrug
Nearest cityAnadyr
Coordinates49°46′N 110°18′E / 49.767°N 110.300°E / 49.767; 110.300
Area666,468 ഹെക്ടർ (1,646,878 ഏക്കർ; 6,665 കി.m2; 2,573 ച മൈ)
Established2014 (2014)
Governing bodyMinistry of Natural Resources and Environment (Russia)
Tributaries of the Selenga River, with the Chikoy River on the right, and location of Chikoy National Park

ഇതും കാണുക

തിരുത്തുക
  1. "Chikoy National Park (in Russian)". Ministry of Natural Resources and Ecology of the Russian Federation. Retrieved December 29, 2015.
  2. "Chikoy Sets Protection Against Poachers". BBC. Retrieved December 29, 2015.
"https://ml.wikipedia.org/w/index.php?title=ചികോയ്_ദേശീയോദ്യാനം&oldid=3240332" എന്ന താളിൽനിന്ന് ശേഖരിച്ചത്