ലോകസഭയിലെ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് ചാൾസ് ഡയസ്. സഭയിലെ രണ്ട് ആഗ്ലോ ഇന്ത്യൻ പ്രതിനിധികളിൽ ഒരാളാണ് ഇദ്ദേഹം. വൈദ്യുതി ബോർഡിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ചാൾസ് കൊച്ചിയിലെ ആഗ്ലോ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചാൾസ് ഡയസ്
എം.പി
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-08-26) 26 ഓഗസ്റ്റ് 1950  (73 വയസ്സ്)
എറണാകുളം, കേരളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഗ്ലോറിയ ഡയസ്
കുട്ടികൾ1 മകനും 1 മകളും
വസതികൊച്ചി
As of September 18, 2009
ഉറവിടം: ലോകസഭ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാൾസ്_ഡയസ്&oldid=1926552" എന്ന താളിൽനിന്ന് ശേഖരിച്ചത്