ഒരു ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ചാൾസ് ഗ്ലോവർ ബാർക്‌ല(7 ജൂൺ 1877 - 23 ഒക്ടോബർ 1944). എക്സ്-റേ സ്പെക്ട്രോസ്കോപ്പിയിലും അനുബന്ധ മേഖലകളിലും നടത്തിയ പഠനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും 1917ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി. ബാർക്‌ല ചാന്ദ്ര ഗർത്തത്തിന് ആ പേർ നൽകിയത് അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ആണ്. അദ്ദേഹം 23 ഒക്ടോബർ 1944 ന് എഡിൻബർഗിൽ മരിച്ചു.

ചാൾസ് ബാർക്‌ല
ജനനം
ചാൾസ് ഗ്ലോവർ ബാർക്‌ല

(1877-06-07)7 ജൂൺ 1877[1]
മരണം23 ഒക്ടോബർ 1944(1944-10-23) (പ്രായം 67)
ദേശീയതUnited Kingdom
കലാലയംUniversity College Liverpool
Cambridge University
അറിയപ്പെടുന്നത്X-ray scattering
X-ray spectroscopy
പുരസ്കാരങ്ങൾNobel Prize in Physics (1917)
Hughes Medal of the Royal Society
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Cambridge
University of Liverpool
King's College London
University of Edinburgh
അക്കാദമിക് ഉപദേശകർJ. J. Thomson
Oliver Lodge
  1. Charles Glover Barkla – Biography
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഗ്ലോവർ_ബാർക്‌ല&oldid=3969254" എന്ന താളിൽനിന്ന് ശേഖരിച്ചത്