ചാൻഡലർ കാന്റർബറി

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ചാൻഡലർ കാന്റർബറി (Chandler Canterbury) (ജനനം ഡിസംബർ 15, 1998) ഒരു അമേരിക്കൻ അഭിനേതാവാണ്.

Chandler Canterbury
Canterbury in 2010
ജനനം (1998-12-15) ഡിസംബർ 15, 1998  (26 വയസ്സ്)
മറ്റ് പേരുകൾChan
തൊഴിൽActor
സജീവ കാലം2007–present

ജീവിതവും തൊഴിലും

തിരുത്തുക

ക്രിസ്റ്റീൻ, റസ്സൽ കാന്റർബറി എന്നിവരുടെ മകനായി ടെക്സസിലെ ഹ്യൂസ്റ്റണിൽ ജനിച്ച ചാൻഡലർ കാന്റർബറിക്ക് അഭിനേതാവായ കോൾബി എന്ന മുതിർന്ന ഒരു സഹോദരനും, അഭിനേത്രിയായ ഷെൽബി എന്നു പേരുള്ള ഒരു ഇളയ സഹോദരിയും ഉണ്ട്[1].സമ്മിറ്റ് എന്റർടൈൻമെന്റിന്റെ ത്രില്ലറായ നോവിങിൽ കാന്റർബറി അഭിനയിച്ചു. ക്രിമിനൽ മൈൻഡ്സ് (2005) എന്ന ചിത്രത്തിൽ പിതാവിന്റെ കൊലപാതക ഉദാഹരണങ്ങളെ പിന്തുടരുന്ന സോഷ്യോപതിക് കുട്ടിയുടെ അഭിനയത്തിനായി 2008-ലെ യങ് ആർട്ടിസ്റ്റ് അവാർഡ് നേടി.

ഫിലിമോഗ്രാഫി

തിരുത്തുക
Year Film Role Notes
2007 ക്രിമിനൽ മൈൻഡ്സ് ഡേവിഡ് സ്മിത്ത്[2] Television series (Episode "In Name and Blood")
2008 ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ ബെഞ്ചമിൻ ബട്ടൺ - Age 8[3]
2009 ബാൾസ് ഔട്ട്: ഗാരി ദ ടെന്നീസ് കോച്ച് യംഗ് ഗാരി[3]
Knowing കാലേബ് കോസ്റ്റ്ലർ[2]
പൌഡർ ബ്ലൂ ബില്ലി[3]
2010 After.Life ജാക്ക്[3]
റിപ്പോ മെൻ പീറ്റെർ[2]
R.L. Stine's The Haunting Hour ടിം ടെലിവിഷൻ പരമ്പര (Episode "My Robot")
2011 ഫ്രിഞ്ച് യംഗ് പീറ്റർ ബിഷപ്[2] Television series (Episode "Subject 13")
എ ബാഗ് ഓഫ് ഹാമ്മേഴ്സ് കെൽസി
2012 Little Red Wagon സാച്ച് ബോന്നർ[3] Lead Role, Also Co-Producer
2013 Standing Up Howie Lead Role
ഏഞ്ചൽസ് സിങ് ഡേവിഡ് വാക്കർ
The Host ജാമി സ്ട്രൈഡർ Lead Cast
2014 ബ്ലാക്ക് ഐഡ് ഡോഗ് മാലിക് സിനിമ പ്ലാസ്റ്റിക് ജീസസ് എന്നുമറിയപ്പെടുന്നു.

അവാർഡുകൾ

തിരുത്തുക
Award Year Category Result Work
Young Artist Awards 2008 Best Performance in a TV Series - Guest Starring Young Actor വിജയിച്ചു Criminal Minds
2010 Best Performance in a Feature Film - Supporting Young Actor നാമനിർദ്ദേശം നോവിംഗ്[4]
2011 Best Performance in a Feature Film - Supporting Young Actor Ten and Under After.Life
2012 Best Performance in a TV Show - Guest Starring Young Actor 11-13 ഫ്രിഞ്ച്[5]
2013 Best Performance in a Feature Film - Young Actor Ten and Under എ ബാഗ് ഓഫ് ഹാമ്മേഴ്സ്[6]
2014 Best Performance in a Feature Film - Leading Young Actor നാമനിർദ്ദേശം സ്റ്റാൻഡിംഗ് അപ്പ്[7]
  1. Berkowitz, Lana (2010-04-09). "Current Video Releases". The San Francisco Chronicle.
  2. 2.0 2.1 2.2 2.3 "TV Guide Credits". Retrieved 27 February 2012.
  3. 3.0 3.1 3.2 3.3 3.4 "Movie Web Credits". Archived from the original on 2013-10-29. Retrieved 2018-05-22.
  4. "31st Annual Young Artist Awards". Young Artist Awards. Retrieved April 7, 2012.
  5. "33rd Annual Young Artist Awards". Young Artist Awards. Archived from the original on April 4, 2012. Retrieved July 7, 2012.
  6. "34th Annual Young Artist Awards". Young Artist Awards. Retrieved March 31, 2013.
  7. "35th Annual Young Artist Awards". Young Artist Awards. Retrieved April 14, 2014.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാൻഡലർ_കാന്റർബറി&oldid=3631144" എന്ന താളിൽനിന്ന് ശേഖരിച്ചത്