ചാവണ്ടി
ഇന്ത്യയിലെ ഇലകൊഴിയുംവനങ്ങളിലും ഉഷ്ണമേഖലാവനങ്ങളിലും കണ്ടുവരുന്ന ഇടത്തരം വൃക്ഷമാണ് കാക്കപ്പൊന്ന് അഥവാ ചാവണ്ടി (ശാസ്ത്രീയനാമം: Ehretia laevis). കേരളത്തിൽ ഇവ അപൂർവ്വമാണ്. ശ്രീലങ്ക, മ്യാന്മർ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. ഇല പൊഴിയും വൃക്ഷമാണ്. സുഗന്ധമുള്ള ചെറിയ വെള്ളപ്പൂങ്കുലകൾ. പക്ഷികളും മൃഗങ്ങളും വിത്തുവിതരണം നടത്തുന്നു. വനത്തിൽ സ്വാഭാവിക പുനരുദ്ഭവം ഉണ്ട്. തടിക്ക് ബലമുണ്ടെങ്കിലും ഈട് കുറവാണ്.
ചാവണ്ടി | |
---|---|
ചാവണ്ടി - ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Subfamily: | |
Genus: | |
Species: | E. laevis
|
Binomial name | |
Ehretia laevis (Rottler ex G. Don) Roxb.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാണുന്ന ഇടങ്ങൾ
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Ehretia_laevis.htm Archived 2016-04-04 at the Wayback Machine.