ചാല തടാകം ചല്ല തടാകം എന്നും അറിയപ്പെടുന്ന, കെനിയയുടെയും ടാൻസാനിയയുടെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു ക്രേറ്റർ തടാകമാണ്.[4] ഏകദേശം 250,000 വർഷങ്ങൾക്ക് മുമ്പാണ് തടാകം രൂപപ്പെട്ടത്.[5] കിളിമഞ്ചാരോ പർവതത്തിന് കിഴക്കായി, കെനിയയിലെ ടവേറ്റയ്ക്ക് 8 കിലോമീറ്റർ (5.0 മൈൽ) വടക്കുഭാഗത്തായും റോംബോ ജില്ലയിൽ നിന്ന് 55 കിലോമീറ്റർ (34 മൈൽ) കിഴക്കു ഭാഗത്തായുമാണ് തടാകം സ്ഥിതിചെയ്യുന്നത്. പരമാവധി 170 മീറ്റർ (560 അടി) ഉയരമുള്ള കുത്തനെയുള്ള ഒരു ക്രേറ്റർ വരമ്പിനാൽ ചുറ്റപ്പെട്ടതാണ് തടാകം.[3]

ചാല തടാകം
ചല്ല തടാകം
Location of Lake Chala in Tanzania.
Location of Lake Chala in Tanzania.
ചാല തടാകം
Location of Lake Chala in Tanzania.
Location of Lake Chala in Tanzania.
ചാല തടാകം
സ്ഥാനംStraddles the border between Kenya and Tanzania in east Africa
നിർദ്ദേശാങ്കങ്ങൾ3°19′S 37°42′E / 3.317°S 37.700°E / -3.317; 37.700
പ്രാഥമിക അന്തർപ്രവാഹംSubsurface
Primary outflowsSubsurface
Catchment area1.38-തൊട്ട് 1.43 ച. �കിലോ�ീ. (14,900,000- തൊട്ട് 15,400,000 sq ft)[1]
Basin countriesKenya
Rombo, Tanzania
ഉപരിതല വിസ്തീർണ്ണം4.2 ച. �കിലോ�ീ. (45,000,000 sq ft)[1][2]:215
4.5 ച. �കിലോ�ീ. (48,000,000 sq ft)[3]
പരമാവധി ആഴം98 മീറ്റർ (322 അടി)[3]
ഉപരിതല ഉയരം880 മീറ്റർ (2,890 അടി)[2]:215[3]
  1. 1.0 1.1 L. K. Buckles; D. Verschuren; J. W. H. Weijers; C. Cocquyt; M. Blaauw; J. S. S. Damste (2016). "Interannual and (multi-)decadal variability in the sedimentary BIT index of Lake Challa, East Africa, over the past 2200 years: assessment of the precipitation proxy" (PDF). Climate of the Past. 12 (5): 1244. doi:10.5194/cp-12-1243-2016. Retrieved 27 June 2018.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Seismic എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 3.3 Christian Wolff; Iris Kristen-Jenny; Georg Schettler; Birgit Plessen; Hanno Meyer; Peter Dulski; Rudolf Naumann; Achim Brauer; Dirk Verschuren; Gerald H. Haug (2014). "Modern seasonality in Lake Challa (Kenya/Tanzania) and its sedimentary documentation in recent lake sediments" (PDF). Limnology and Oceanography. 59 (5): 1621. doi:10.4319/lo.2014.59.5.1621.
  4. "Tanzania » Places Of Interest » Lake Chala". go2africa.com. Archived from the original on 2023-04-22. Retrieved 12 June 2010.
  5. Jorunn Dieleman; Moritz Muschick; Wanja Dorothy Nyingi; Dirk Verschuren (4 April 2018). "Species integrity and origin of Oreochromis hunteri (Pisces: Cichlidae), endemic to crater Lake Chala (Kenya–Tanzania)" (PDF). Hydrobiologia. Advances in Cichlid Research III. 832: 12. doi:10.1007/s10750-018-3570-7. S2CID 4591524. Archived from the original (PDF) on 2018-06-27. Retrieved 27 June 2018.
"https://ml.wikipedia.org/w/index.php?title=ചാല_തടാകം&oldid=4072264" എന്ന താളിൽനിന്ന് ശേഖരിച്ചത്