ചാലക്കുളം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു അതിർത്തി ഗ്രാമമാണ് ചാലക്കുളം. കിഴക്ക് കോട്ടപ്പുറവും തെക്ക് കോട്ടപ്പുറം പുഴയും വടക്ക് ശൃംഗപുരവും പടിഞ്ഞാറ് അഞ്ചപ്പാലവുമാണ് അതിരുകൾ. വലിയ പണിക്കൻ തുരുത്തിനെയും കൊടുങ്ങല്ലൂരിനെയും ബന്ധിക്കുന്ന കോട്ടപ്പുറം പാലം സ്ഥിതിചെയ്യുന്നതിവിടെയാണ്. എൻ. എച്ച് 17 ഇതിലെ കടന്നു പോകുന്നു.

പേരിനുപിന്നിൽ

തിരുത്തുക

കൊടുങ്ങല്ലൂർ തലസ്ഥാനമായിരുന്ന ചേരരാജവംശവുമായി ബന്ധപ്പെട്ട നിരവധി കുളങ്ങൾ കൊടുങ്ങല്ലൂർ ഉണ്ട്. അതിലൊന്നാണിത്. ശാസ്ത്രം പഠിപ്പിച്ചിരുന്ന ശാലയുടെ കുളമായിരുന്ന ശാലക്കുളം പിന്നീട് ചാലക്കുളമായി മാറി.

ചരിത്രം

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാലക്കുളം&oldid=3344952" എന്ന താളിൽനിന്ന് ശേഖരിച്ചത്