ചാര മുള്ള്മത്സ്യം
കടൽവാസിയായ ഒരു മൽസ്യമാണ് ചാര മുള്ള്മത്സ്യം അഥവാ Grey Goblin Fish (Grey Stingfish). (ശാസ്ത്രീയനാമം: Minous monodactylus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
ചാര മുള്ള്മത്സ്യം | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. monodactylus
|
Binomial name | |
Minous monodactylus (Bloch & Schneider, 1801)
|
കുടുംബം
തിരുത്തുകSynanceiidae എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- ↑ "Minous monodactylus (Bloch & Schneider, 1801)". fishbase.org. Retrieved June 5, 2015.