ചാരവരിയൻ പ്രാവ്
ഒരിനം പ്രാവ്
ചാരവരിയൻ പ്രാവ് .[2] [3] ഇംഗ്ലീഷിൽ Grey-fronted Green Pigeon എന്നു പേര്. ശാസ്ത്രീയ നാമം Treron affinis എന്നാണ് . വിത്തുകളും പഴങ്ങളുമാണ് ഭക്ഷണം.
ചാരവരിയൻ പ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. affinis
|
Binomial name | |
Treron affinis (Jerdon, 1840)
|
വിതരണം
തിരുത്തുകപശ്ചിമ ഘട്ടത്തിലെ കാടുകളിലാണ് കാണുന്നത്. ഒറ്റക്കൊ ചിലപ്പോൾ ചെറു കൂട്ടങ്ങളായൊ കാണുന്നു.
പ്രജനനം
തിരുത്തുകമരത്തിൽ ചെറിയ കമ്പുകൾ കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. രണ്ടു മുട്ടയിടും.
അവലംബം
തിരുത്തുക- ↑ "Treron affinis". International Union for Conservation of Nature and Natural Resources. Retrieved 2014-12-31.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- Collar, N.J. 2011. Species limits in some Philippine birds including the Greater Flameback Chrysocolaptes lucidus. Forktail number 27: 29-38.
- Rasmussen, P.C., and J.C. Anderton. 2005. Birds of South Asia: the Ripley guide. Lynx Edicions and Smithsonian Institution.