ചാമ്പ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
- ചാമ്പ വീടുകളിൽ ഒക്കെ ധാരാളമായി കണ്ടുവരുന്ന ചാമ്പങ്ങ
- പനിനീർച്ചാമ്പ: "റോസ് ആപ്പിൾ മരം" എന്നറിയപ്പെടുന്ന ഈ മരത്തിലെ പഴങ്ങൾ പനിനീരിന്റെ ഗന്ധം ഉള്ളവയാണ്
- ഉള്ളിച്ചാമ്പ: ഉള്ളിയുടെ രൂപസാദൃശ്യമുള്ള പഴങ്ങൾ ഉണ്ടാവുന്ന മരമാണ് ഉള്ളിച്ചാമ്പ.
- കാട്ടുചാമ്പ : തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷം (Syzygium malabaricum)
- ആറ്റുചാമ്പ : പശ്ചിമഘട്ടതദ്ദേശവാസിയായ മറ്റൊരു മരം (Syzygium occidentale)