ചാച്ചാ ഈക്

ഒരു നൈജീരിയൻ നടി

ചാച്ചാ ഈക് ഫാനി എന്നറിയപ്പെടുന്ന ചാരിറ്റി ഈക് എബോണി സ്റ്റേറ്റിൽ നിന്നുള്ള ഒരു നൈജീരിയൻ നടിയാണ്. 2012-ലെ നാടക സിനിമയായ ദി എൻഡ് ഈസ് നിയർ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് അവരുടെ പ്രശസ്തിയിലേക്ക് ഉയർന്നത്.[1]

Chacha Eke Faani
ജനനം
Charity Chinonso Eke

17 July 1987
ദേശീയതNigerian
കലാലയംEbonyi State University
തൊഴിൽActress
സജീവ കാലം2009–present
അറിയപ്പെടുന്നത്Acting
അറിയപ്പെടുന്ന കൃതി
C.E.O Print-Afrique Fashion Ltd
ജീവിതപങ്കാളി(കൾ)
Austin Ikechukwu Faani
(m. 2013)

ആദ്യകാല ജീവിതം, വിദ്യാഭ്യാസം, തൊഴിൽ

തിരുത്തുക

എബോണി സ്റ്റേറ്റിലെ ESUT നഴ്‌സറി & പ്രൈമറി സ്‌കൂളിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ അവർ എനുഗുവിലെ ഔർ ലോർഡ് ഷെപ്പേർഡ് ഇന്റർനാഷണൽ സ്‌കൂളിൽ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[2] അവർ എബോണി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അക്കൗണ്ടൻസിയിൽ ബി.എസ്.സി ബിരുദം നേടി.[3]

സ്വകാര്യ ജീവിതം

തിരുത്തുക

എബോണി സംസ്ഥാന വിദ്യാഭ്യാസ കമ്മീഷണർ പ്രൊഫസർ ജോൺ എകെയുടെ മകളാണ് ഈക് .[3]അവർ 2013-ൽ ഒരു സിനിമാ സംവിധായകനായ ഓസ്റ്റിൻ ഫാനി ഇകെചുക്വുവിനെ [4] വിവാഹം കഴിച്ചു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.

  1. "NOLLYWOOD ACTRESS CHACHA EKE AND HUSBAND SHARED ADORABLE PHOTOS TO MARK 2ND YEAR ANNIVERSARY". Naijezie. 1 June 2015. Archived from the original on 2017-07-11. Retrieved 23 October 2015.
  2. "Charity 'Chacha' Eke". Naij. Retrieved 23 October 2015.
  3. 3.0 3.1 Agadibe, Christian (26 July 2015). "Motherhood transformed me –ChaCha Eke". The Sun News. Archived from the original on 29 August 2015. Retrieved 23 October 2015.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-19. Retrieved 2021-11-24.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാച്ചാ_ഈക്&oldid=3804074" എന്ന താളിൽനിന്ന് ശേഖരിച്ചത്