ചലിയേ കുഞ്ജന മോ
സ്വാതിതിരുനാൾ വൃന്ദാവനസാരംഗ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചലിയേ കുഞ്ജന മോ. ഹിന്ദിഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ദേശാദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകചലിയേ കുഞ്ജനമോ തും
ഹംമിൽ ശ്യാം ഹരി
(ചലിയേ)
അന്തര 1
തിരുത്തുകദേഖാജമുനാരേബഹി സുന്ദർ അതിനീർഭരി
(ചലിയേ)
അന്തര 2
തിരുത്തുകചോഡിയേകൈസേമോകുൻമൈതൊതേരോ
ഹാഥ് ധരി
(ചലിയേ)
അന്തര 3
തിരുത്തുകസുനിയേ കോയൽ കേ ബോൽ പിയാ ക്യാ കഹരീ
(ചലിയേ)
അവലംബം
തിരുത്തുക- ↑ "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "www.swathithirunal.org". Retrieved 2021-07-18.
- ↑ "Chaliye Kunjanamo (Swaathy Thirunaal [1987]) | ചലിയേ കുഞ്ജനമോ (സ്വാതിതിരുനാൾ [1987])". Retrieved 2021-07-29.