കടൽവാസിയായ ഒരു മൽസ്യമാണ് ചരിഞ്ഞവരയൻ മുള്ള്മത്സ്യം അഥവാ Obliquebanded stingfish. (ശാസ്ത്രീയനാമം: Minous dempsterae). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

ചരിഞ്ഞവരയൻ മുള്ള്മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
[[]]
Genus:
Species:
M. dempsterae
Binomial name
Minous dempsterae
(Eschmeyer, Hallacher & Rama-Rao, 1979)
Synonyms
  • Minous dempsterae Eschmeyer, Hallacher & Rama-Rao, 1979

കുടുംബം തിരുത്തുക

Synanceiidae എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മത്സ്യമാണ് ഇവ.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക