ചന്ദനക്കാവ്
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കേരളസംസ്ഥാനത്തിലെ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചന്ദനക്കാവ്. അഞ്ചലിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുക- ചന്ദനക്കാവ് നേർച്ചപ്പള്ളി
റോഡുകൾ
തിരുത്തുക- അഞ്ചൽ കുളത്തൂപ്പുഴ റോഡ്