നാലു സമഭുജത്രികോണമുഖങ്ങൾ ചേർന്നതും നാലു മൂലകളുളളതും ആറു ഋജുവും തുല്യവുമായ വക്കുകളുളളതുമായ ത്രിമാനരൂപമാണ് ചതുർഫലകം (tetrahedron)). ഇത് ഒരു പിരമിഡ് പോലെയാണ് കാണപ്പെടുന്നത്. മൂലകളിൽ സന്ധിക്കുന്ന ഏതു രണ്ടു വക്കുകൾ തമ്മിലുളള കോണും 60 ഡിഗ്രി ആയിരിക്കും.

ഒരു കറങ്ങുന്ന ചതുർഫലകം


ഒരു സമചതുർഫലകത്തിനുളള സൂത്രവാക്യങ്ങൾ

തിരുത്തുക

വക്കുകൾ തുല്യമായ ചതുർഫലകത്തെയാണ് സമചതുർഫലകം(regular tetrahedron) എന്നു പറയുന്നത്. ഒരു വക്കിന്റെ നീള a ആയാൽ:

ഉപരിതലവിസ്തീർണം[1]  
മുഖവിസ്തീർണം  
ഉയരം[2]   and  
വ്യാപ്തം[1]   and  
  1. 1.0 1.1 Coxeter, Harold Scott MacDonald; Regular Polytopes, Methuen and Co., 1948, Table I(i)
  2. Köller, Jürgen, "Tetrahedron", Mathematische Basteleien, 2001

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഫലകം:Polyhedra ഫലകം:Polyhedron navigator

Family An Bn I2(p) / Dn E6 / E7 / E8 / F4 / G2 Hn
Regular polygon Triangle Square p-gon Hexagon Pentagon
Uniform polyhedron Tetrahedron OctahedronCube Demicube DodecahedronIcosahedron
Uniform 4-polytope 5-cell 16-cellTesseract Demitesseract 24-cell 120-cell600-cell
Uniform 5-polytope 5-simplex 5-orthoplex5-cube 5-demicube
Uniform 6-polytope 6-simplex 6-orthoplex6-cube 6-demicube 122221
Uniform 7-polytope 7-simplex 7-orthoplex7-cube 7-demicube 132231321
Uniform 8-polytope 8-simplex 8-orthoplex8-cube 8-demicube 142241421
Uniform 9-polytope 9-simplex 9-orthoplex9-cube 9-demicube
Uniform 10-polytope 10-simplex 10-orthoplex10-cube 10-demicube
Uniform n-polytope n-simplex n-orthoplexn-cube n-demicube 1k22k1k21 n-pentagonal polytope
Topics: Polytope familiesRegular polytopeList of regular polytopes and compounds
"https://ml.wikipedia.org/w/index.php?title=ചതുർഫലകം&oldid=3944108" എന്ന താളിൽനിന്ന് ശേഖരിച്ചത്