വാഴപ്പള്ളി ചങ്ങഴിമുറ്റം ഭഗവതിക്ഷേത്രം
(ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന വനദുർഗ്ഗക്ഷേത്രമാണ് വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ പടിഞ്ഞാറുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°27′23″N 76°31′32″E / 9.45639°N 76.52556°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | വാഴപ്പള്ളി, ചങ്ങനാശ്ശേരി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | വനദുർഗ്ഗ |
പ്രധാന ഉത്സവങ്ങൾ: | മണ്ഡലപൂജ |