ചങ്ങംകുളങ്ങര
കൊല്ലം ജില്ലയിലെ ഗ്രാമം
9°8′0″N 76°30′0″E / 9.13333°N 76.50000°E
ചങ്ങംകുളങ്ങര | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം ജില്ല |
ഏറ്റവും അടുത്ത നഗരം | ഓച്ചിറ |
ലോകസഭാ മണ്ഡലം | കൊല്ലം ലോകസഭാമണ്ഡലം |
സമയമേഖല | IST (UTC+5:30) |
കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് ചങ്ങംകുളങ്ങര. ചങ്ങംകുളങ്ങര മഹാശിവക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.