ചക്രജം
വൃത്താകാരമായ ഒരുവസ്തു നേർരേഖയിലൂടെ ഉരുളുമ്പോൾ അതിന്റെ ആരത്തിലെയോ പുറത്തേക്കു നീട്ടിയ ആരരേഖയിലേയോ ഒരു ബിന്ദു സൃഷ്ടിക്കുന്ന വക്രമാണ് ചക്രജം അഥവാ ട്രൊക്കോയിഡ് (Trochoid).
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ചക്രജം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |