ങോടിൻയിം
ദക്ഷിണ വിയറ്റ്നാമിലെ രാഷ്ട്രീയക്കാരനായിരുന്നു ങോടിൻയിം.(Vietnamese: [ŋō ɗìn jîəmˀ] ⓘ; 3 January 1901 – 2 November 1963) .1954ൽ വിദേശ ആധിപത്യത്തിൽ നിന്നും വിയറ്റ്നാമിനെ മോചിപ്പിച്ച ശേഷം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായിരുന്നു ങോടിൻയിം. 1955 ഒക്ടോബറിൽ നടന്ന ഹിത പരിശോധനയിൽ ഇദ്ദേഹം ബാ ഓ ദൈയെ സ്ഥാനഭ്രഷ്ടനാക്കുകയും വിയറ്റ് നാം റിപ്പബ്ലിക് സ്ഥാപിക്കുകയുമായിരുന്നു.(RVN).സ്വയം പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ബുദ്ധമതക്കാരുടെ ശത്രുവായും കത്തോലിക്കാ ക്രൈസ്തവരുടെ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. എന്നാൽ 1963 നവംബറിൽ ബുദ്ധമതാനുയായികളുടെ നിരന്തരമായ സമരത്തെ തുടർന്നും അഹിംസാ മുന്നേറ്റത്തെ തുടർന്നും ടിൻയിമിനെ കൊലപ്പെടുത്തുകയായിരുന്നു.
Ngô Đình Diệm | |
---|---|
1st President of the Republic of Vietnam | |
മുൻഗാമി | Position established Bảo Đại as Chief of the State of Vietnam |
പിൻഗാമി | Dương Văn Minh (as Chairman of the Military Revolutionary Council) |
6th Prime Minister of the State of Vietnam | |
മുൻഗാമി | Prince Bửu Lộc |
പിൻഗാമി | Nguyễn Ngọc Thơ (as Prime Minister in 1963) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Quảng Bình, Vietnam | 3 ജനുവരി 1901
മരണം | Assassinated 2 നവംബർ 1963 (പ്രായം 62) Saigon, South Vietnam |
രാഷ്ട്രീയ കക്ഷി | Cần Lao |
പങ്കാളി | none |
Relations | Ngô Đình Khả (father) Ngô Đình Khôi (brother) Ngô Đình Thục (brother) Ngô Đình Nhu (brother) Ngô Đình Cẩn (brother) Ngô Đình Luyện (brother) |