ഘനമൂലം

(ഘന മൂലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിത ശാസ്ത്രത്തിൽ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കിൽ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താൻ അഥവാ x1/3 എന്നീ മാർ‌ഗ‍ങ്ങൾ ഉപയോഗിക്കുന്നു. അതായത്, a3 = x. ഉദാഹരണത്തിന്‌ 8 എന്ന സംഖ്യയുടെ ഘനമൂലമാണ്‌ 2.

"https://ml.wikipedia.org/w/index.php?title=ഘനമൂലം&oldid=1698135" എന്ന താളിൽനിന്ന് ശേഖരിച്ചത്