പിത്തള
(പിച്ചള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പിന്റെയും നാകത്തിന്റെയും ഒരു ലോഹസങ്കരമാണ് പിത്തള അഥവാ പിച്ചള (ഇംഗ്ലീഷ്: Brass).
ഇതിന്റെ നിറം സ്വർണ്ണ സമാനമായതിനാൽ അലങ്കാരങ്ങൾക്കായി ഉപയോഗിക്കാണുണ്ട്. ഘർഷണം കുറഞ്ഞ താഴുകളുടെയും, യന്ത്രഭാഗങ്ങളുടെയും, വാതിൽപിടികളുടെയും മറ്റും നിർമ്മാണത്തിനും, വൈദ്യുതോപകരണങ്ങളുടെ നിർമ്മാണത്തിനും പിത്തള വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിനും വ്യാപകമായി പിത്തള ഉപയോഗിക്കുന്നു. സിപ് നിർമ്മാണത്തിനും പിത്തള ഉപയോഗിക്കപ്പെടുന്നു.
പിത്തളക്ക് പീതനിറത്തിന്റെ വകഭേദമാണ് ഉള്ളത്.
പ്രകൃതം
തിരുത്തുകചെമ്പിനെക്കാളും നാകത്തെക്കാളും വലിച്ച് നീട്ടുവാനുള്ള കഴിവ് (മാലിയബിലിറ്റി) കൂടുതലാണ് പിത്തളക്ക്.
ഇവകൂടി കാണുക
തിരുത്തുകബാഹ്യകണ്ണികൾ
തിരുത്തുക- National Pollutant Inventory - Copper and compounds fact sheet Archived 2008-03-02 at the Wayback Machine.
- The Copper Development Association also maintains a web site dedicated to brass