ഗർഭാശയമുഖം
ഗർഭാശയമുഖം cervix or cervix uteri (ലത്തീൻ: neck of the uterus) സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഗർഭാശയത്തിന്റെ കീഴ്ഭാഗമാണ്. ഗർഭാശയമുഖം സാധാരണയായി രണ്ട് മുതൽ മൂന്ന് സെമി നീളവും (~1 inch) ഗർഭകാലത്ത് മാറ്റം വരുന്ന തരത്തിൽ ദീർഘവൃത്താകൃതി ഉള്ളതുമാണ്.
Cervix | |
---|---|
Details | |
Precursor | Müllerian duct |
Artery | Vaginal artery and uterine artery |
Identifiers | |
Latin | Cervix uteri |
MeSH | D002584 |
TA | A09.1.03.010 |
FMA | 17740 |
Anatomical terminology |