ഗൺപൗഡർ സാമ്രാജ്യങ്ങൾ
16-ആം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ നിലനിന്ന ഓട്ടോമൻ, സഫാവിഡ്, മുഗൾ സാമ്രാജ്യങ്ങളെ പൊതുവെ ഗൺപൗഡർ സാമ്രാജ്യങ്ങൾ അല്ലെങ്കിൽ ഇസ്‌ലാമിക് ഗൺപൗഡർ സാമ്രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്നു. ഈ മൂന്ന് സാമ്രാജ്യങ്ങളും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലെ ഏറ്റവും ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥകളായിരുന്നു, ഇത് വാണിജ്യ വ്യാപനത്തിനും സംസ്കാരത്തിന്റെ സംരക്ഷണത്തിനും വഴിവെച്ചു. രാഷ്ട്രീയ-നിയമരംഗങ്ങളിൽ അതിശക്തമായ കേന്ദ്രീകരണം ഈ സാമ്രാജ്യങ്ങളിൽ ഉണ്ടായെങ്കിലും പക്ഷെ, സാമ്പത്തികരംഗത്ത് വൻ കുതിച്ചുചാട്ടം നടത്തി. ജനസംഖ്യയിലും ആളോഹരി വരുമാനത്തിലും വൻ വളർച്ചയുണ്ടായി. ഒപ്പം സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് നല്ല പിന്തുണ ഭരണകൂടങ്ങളിൽ നിന്ന് ലഭിച്ചതോടെ ആ രംഗത്ത് പുരോഗതി കൈവരിച്ചു.
ഗൺപൗഡർ സാമ്രാജ്യങ്ങൾ | |
---|---|
1453–1736 | |
മുസ്‌ലിം ഗൺപൗഡർ സാമ്രാജ്യങ്ങൾ | |
സ്ഥിതി | Empires |
പൊതുവായ ഭാഷകൾ | Arabic, Ottoman Turkish, Persian,Albanian Azeri Turkish, Slavic, Hindi, Urdu, Punjabi, Gujarati, Bengali, Pashto |
മതം | സുന്നി ഇസ്‌ലാം, ശീഈ ഇസ്‌ലാം |
ഭരണസമ്പ്രദായം | Absolute monarchy, unitary state with federal structure, centralized autocracy, Islamic sharia[1] |
Sultan, Mogul Imperator, Samrat, Maharaja, Padishah, Shah | |
ചരിത്രം | |
• Established | 1453 |
• Disestablished | 1736 |
മധ്യയൂറോപ്പ്, ഉത്തരാഫ്രിക്ക മുതൽ കിഴക്ക് ആധുനിക ബംഗ്ലാദേശ്-മ്യാന്മർ വരെ ഈ മൂന്ന് സാമ്രാജ്യങ്ങൾ കൈവശം വെച്ചുപോന്നു.
അവലംബം
തിരുത്തുക- ↑ Pagaza & Argyriades 2009, പുറം. 129.