ഗ്വാറിക്കാന ദേശീയോദ്യാനം
ഗ്വാറിക്കാന ദേശീയോദ്യാനം (Portuguese: Parque Nacional Guaricana) ബ്രസീലിലെ പരാന സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ്. ഇത് ഒരു പർവതപ്രദേശത്തെ സംരക്ഷിക്കുന്നതോടൊപ്പം അറ്റ്ലാന്റിക് വനത്തിൻറ ഒരു ശേഷിപ്പിനെയും പരിരക്ഷിക്കുന്നു.
ഗ്വാറിക്കാന ദേശീയോദ്യാനം | |
---|---|
Parque Nacional Guaricana | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Guaratuba, Paraná |
Coordinates | 25°42′05″S 48°52′32″W / 25.701335°S 48.875599°W |
Designation | National park |
Administrator | Chico Mendes Institute for Biodiversity Conservation |
സ്ഥാനം
തിരുത്തുകഗ്വാറിക്കാന ദേശീയോദ്യാനത്തിൽ ഗ്വാററ്റുബ (ഉദ്യാനത്തിൻറെ 67.49% ), മൊറേറ്റ്സ് (19.47%) സാവോ ജോസ് ഡോസ് പിൻഹെയിസ് (13.04%) എന്നീ പരാന സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു.
സെയിൻറ്-ഹിലെയ്‍ർ/ലാൻഗെ ദേശീയോദ്യാനത്തിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, ഹൈവേ BR-277 നു തെക്കും ഹൈവേ BR-277 നു കിഴക്കുഭാഗത്തുമായി നിലനിൽക്കുന്നു. ദേശീയോദ്യാനത്തിനു തെക്കു കിഴക്കായി ഗ്വാററ്റുബ ഉൾക്കടലാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 49,286.87 ഹെക്ടറാണ് (121,790.5 ഏക്കർ).ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)