അറ്റ്ലാന്റിക് തീരപ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു തെക്കേ അമേരിക്കൻ വനഭൂമിയാണ് അറ്റ്ലാന്റിക് ഫോറസ്റ്റ് (ഇംഗ്ലീഷ്: Atlantic Forest). ബ്രസീലിൽ ഇത് വടക്ക് റിയോ ഗ്രാൻഡ് ദോ നോർട്ടെ സംസ്ഥാനം മുതൽ തെക്ക് റിയോ ഗ്രാൻഡെ ദോ സൽ വരെയും പിന്നീട് പരാഗ്വേ, അർജ്‌ജന്റീന എന്നീ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഈ പ്രദേശം സിൽവ മിഷനോര എന്ന പേരിലാണ് അറിയപ്പെടുന്നത്.

അറ്റ്ലാന്റിക് വനം
Mata Atlântica
Area of the Atlantic Forest in Serra do Mar
Geography
Map of the Atlantic Forest ecoregions as delineated by the WWF. The yellow line approximately encloses the forest's distribution.
(Satellite image from NASA)
LocationArgentina, Brazil, Paraguay
Area1,315,460 km2 (507,900 sq mi)
Discovery Coast Atlantic Forest Reserves
UNESCO World Heritage Site
Atlantic Forest in Bahia State, Brazil
LocationBrazil
IncludesUna Biological Reserve, PAU Brazil CEPLAC Experimental Station, Veracruz Station, Pau Brasil National Park, Descobrimento National Park, Monte Pascoal National Park, Linhares Forest Reserve and Sooretama Biological Reserve
CriteriaNatural: ix, x
Reference892
Inscription1999 (23-ആം Session)
Area111,930 ha

പുറം കണ്ണികൾ തിരുത്തുക

16°30′S 39°15′W / 16.500°S 39.250°W / -16.500; -39.250

"https://ml.wikipedia.org/w/index.php?title=അറ്റ്ലാന്റിക്_വനം&oldid=3550898" എന്ന താളിൽനിന്ന് ശേഖരിച്ചത്