ഗ്വായിമാസ്
വടക്ക് പടിഞ്ഞാറൻ മെക്സിക്കോയിലെ സൊനോറ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ഗ്വായിമാസ് മ
ഗ്വായിമാസ്, വടക്ക് പടിഞ്ഞാറൻ മെക്സിക്കോയിലെ സൊനോറ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ഗ്വായിമാസ് മുനിസിപ്പാലിറ്റിയിലെ ഒരു പട്ടണമാണ്.[1] സംസ്ഥാനതലസ്ഥാനമായ ഹെർമോസില്ലോക്ക് 117 കിലോമീറ്റർ തെക്കുഭാഗത്തായും യു.എസ്. അതിർത്തിയിൽനിന്ന് 242 മൈലുകൾ അകലെയുമായാണ് ഇതു സ്ഥിതിചെയ്യുന്നത്. കാലിഫോർണിയ ഉൾക്കടലിലും സോനോറൻ മരുഭൂമിയുടെ[2] പടിഞ്ഞാറേ അറ്റത്തുമായി സ്ഥതിചെയ്യുന്ന ഈ മുനിസിപ്പാലിറ്റിയിൽ ചൂടുള്ള വരണ്ട കാലാവസ്ഥയും 117 കിലോമീറ്റർ കടൽത്തീരങ്ങളും കാണപ്പെടുന്നു.[3] മുനിസിപ്പാലിറ്റിയുടെ ഔപചാരിക നാമം ഗ്വായിമാസ് സാരഗോസയെന്നും പട്ടണത്തിന്റെ ഔപചാരിക നാമം ഹെറോയ്ക്കാ സിയുഡാഡ് ഡി ഗ്വായിമാസ് എന്നുമാണ്.[4]
Guaymas Heróica Ciudad de Guaymas | ||
---|---|---|
city | ||
Guaymas de Zaragoza | ||
Aerial view of Guaymas | ||
| ||
Coordinates: 27°55′06″N 110°53′56″W / 27.91833°N 110.89889°W | ||
Country | Mexico | |
State | Sonora | |
Founded | 1769 | |
Municipal Status | 1825 | |
• Municipal President | Sara Valle Dessens (2018-2021) | |
• ആകെ | 12,206.18 ച.കി.മീ.(4,712.83 ച മൈ) | |
ഉയരം (of seat) | 10 മീ(30 അടി) | |
(2005) Municipality | ||
• ആകെ | 134,153 | |
• Seat | 101,507 | |
സമയമേഖല | UTC-7 (Pacific (US Mountain)) | |
• Summer (DST) | UTC-7 (No DST) | |
Postal code (of seat) | 85400 | |
വെബ്സൈറ്റ് | (in Spanish) guaymas.gob.mx |
അവലംബം
തിരുത്തുക- ↑ "Enciclopedia de los Municipios de México Sonora Guaymas de Zaragoza" (in സ്‌പാനിഷ്). Mexico: INAFED. Archived from the original on December 1, 2008. Retrieved December 15, 2009.
- ↑ "GUAYMAS / SAN CARLOS". U S Airways. Archived from the original on 2012-03-01. Retrieved December 16, 2009.
- ↑ "Enciclopedia de los Municipios de México Sonora Guaymas de Zaragoza" (in സ്‌പാനിഷ്). Mexico: INAFED. Archived from the original on December 1, 2008. Retrieved December 15, 2009.
- ↑ "Enciclopedia de los Municipios de México Sonora Guaymas de Zaragoza" (in സ്‌പാനിഷ്). Mexico: INAFED. Archived from the original on December 1, 2008. Retrieved December 15, 2009.