സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ഗ്ലാസ്ഗോ സർവകലാശാല. 1451 ൽ പാപ്പൽ ബുൾ എന്നറിയപ്പെടുന്ന പോപ്പിൻറെ കൽപ്പനയനുസരിച്ചു സ്ഥാപിതമായ ഇത്, ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിലെ നാലാമത്തെ ഏറ്റവും പഴയ സർവകലാശാലയും സ്കോട്ട്ലൻറിലെ നാലു പുരാതന സർവകലാശാലകളിലൊന്നുമാണ്. എഡിൻബർഗ്, അബെർഡീൻ, സെൻറ് ആൻഡ്രൂസ് സർവകലാശാലകൾക്കൊപ്പം, പതിനെട്ടാം നൂറ്റാണ്ടിലെ സ്കോട്ടിഷ് പ്രബോധോദയത്തിൻറെ ഭാഗമായിരുന്നു ഈ സർവകലാശാല.

ഗ്ലാസ്ഗോ സർവകലാശാല
Scottish Gaelic: Oilthigh Ghlaschu
Coat of arms of the University of Glasgow
ലത്തീൻ: Universitas Glasguensis
ആദർശസൂക്തംVia, Veritas, Vita
തരംAncient public research university
സ്ഥാപിതം1451
സാമ്പത്തിക സഹായം£200.6 million (as of 31 July 2018)[1]
ബജറ്റ്£626.5 million (2017-18)[1]
ചാൻസലർSir Kenneth Calman
റെക്ടർAamer Anwar
പ്രധാനാദ്ധ്യാപക(ൻ) Sir Anton Muscatelli
അദ്ധ്യാപകർ
2,942[2]
കാര്യനിർവ്വാഹകർ
4,003[2]
വിദ്യാർത്ഥികൾ27,220 (2015/16)[3]
ബിരുദവിദ്യാർത്ഥികൾ19,230 (2015/16)[3]
7,990 (2015/16)[3]
സ്ഥലംGlasgow, Scotland, UK
നിറ(ങ്ങൾ)
More
  • Arts

    Dentistry

    Divinity

    Engineering

    Law

    Medicine

    Nursing

    Science

    Social Sciences

    Veterinary Medicine

അഫിലിയേഷനുകൾAssociation of Commonwealth Universities
Guild of European Research-Intensive Universities
PEGASUS
Russell Group
Universitas 21
വെബ്‌സൈറ്റ്www.gla.ac.uk
പ്രമാണം:Uni shield for wikipedia.png
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GlasgowFinancialStatement എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 "Annual review 2013–14: Staff numbers". University of Glasgow. 30 June 2015. Archived from the original on 2014-02-01. Retrieved 14 July 2015.
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; HESA citation എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗ്ലാസ്ഗോ_സർവ്വകലാശാല&oldid=3796940" എന്ന താളിൽനിന്ന് ശേഖരിച്ചത്