ഗ്രെയിലിങ്ങ് (ഹോലികാച്ചുക് ഭാക്ഷയിൽ Sixno' Xidakagg) യൂക്കോൺ-കോയുകുക്ക് സെൻസസ് മേഖലയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2000 ലെ സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 194 ആണ്.

Grayling

Sixno' Xidakagg
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedJune 9, 1969[1]
ഭരണസമ്പ്രദായം
 • MayorShirley Clark[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ10.9 ച മൈ (28.3 ച.കി.മീ.)
 • ഭൂമി10.9 ച മൈ (28.3 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)
ഉയരം
69 അടി (21 മീ)
ജനസംഖ്യ
 (2007)[3]
 • ആകെ174
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Zip code
99590
Area code907
FIPS code02-30060

ഭൂമിശാസ്ത്രം

ഗ്രെയിലിങ്ങ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 62°54′38″N 160°4′2″W / 62.91056°N 160.06722°W / 62.91056; -160.06722 ആണ്.[4]

യണൈറ്റഡ് സ്റ്റേറ്റ്സ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിന്റെ ആകെ വിസ്തൃതി 10.9 ചതുരശ്ര മൈൽ (28 കി.m2) ആണ്. ഇതിൽ10.9 ചതുരശ്ര മൈൽ (28 കി.m2) ഭാഗം കരയും ബാക്കി 0.09 ശതമാനം ഭാഗം വെള്ളവുമാണ്.

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 37. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 68.
  3. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഗ്രെയിലിങ്ങ്,_അലാസ്ക&oldid=2415990" എന്ന താളിൽനിന്ന് ശേഖരിച്ചത്