ഗ്രെബോസീസ് (Grębocice) [ɡrɛmbɔˈt͡ɕit͡sɛ] (ജർമ്മൻ: Gramschütz) തെക്കു പടിഞ്ഞാറൻ പോളണ്ടിലെ പോൾക്കോവൈസ് കൗണ്ടിയിലെ, ഒരു ഗ്രാമമാണ്. [1] ഗ്മിന ജില്ലയുടെ ആസ്ഥാനമാണിത്. 1945-ന് മുൻപ് ഇത് ജർമനിയിലായിരുന്നു.

ഗ്രെബോസീസ്
ഗ്രാമം
Country പോളണ്ട്
VoivodeshipLower Silesian
CountyPolkowice
GminaGrębocice
ഉയരം
87 മീ(285 അടി)
ജനസംഖ്യ
1,500

ജനസംഖ്യ 1,500 ആണ്.

  1. "Central Statistical Office (GUS) - TERYT (National Register of Territorial Land Apportionment Journal)" (in പോളിഷ്). 2008-06-01.

51°35′53″N 16°09′57″E / 51.59806°N 16.16583°E / 51.59806; 16.16583


"https://ml.wikipedia.org/w/index.php?title=ഗ്രെബോസീസ്&oldid=3097928" എന്ന താളിൽനിന്ന് ശേഖരിച്ചത്