ഗ്രീൻലാന്റിക്ക് ഭാഷ
ഗ്രീൻലാന്റിക്ക് ഭാഷ ഒരു എസ്കിമോ-അല്യൂട്ട് ഭാഷയാണ്. ഗ്രീൻലാന്റിലെ ഏകദേശം 57,000 വരുന്ന ഗ്രീൻലാന്റിക്ക് ഇന്യൂട്ടുകൾ സംസാരിക്കുന്ന ഭാഷയാണ് ഗ്രീൻലാന്റിക്ക് ഭാഷ. ഇത് കാനഡയിലെ ഇന്യൂട്ട് ഭാഷയായ ഇനുക്ടിടൂട്ട് പോലുള്ള ഭാഷകളുമായി ഇതിനു അടുത്ത ബന്ധമുണ്ട്. 2009 ജൂൺ മുതൽ ഗ്രീൻലാന്റിക്ക് സ്വയംഭരണ പ്രദേശത്ത് ഈ ഭാഷയുടെ പ്രധാന രൂപമായ കലാല്ലിസുട്ട് അല്ലെങ്കിൽ പടിഞ്ഞാറൻ ഗ്രീൻലാന്റിക്ക് ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട്. കോളനി ഭാഷയായ ഡാനിഷ് ഭാഷയോടു കിടപിടിക്കാനായി അവിടത്തെ സർക്കാർ എടുത്ത നടപടിയാണിത്.
Greenlandic | |
---|---|
Kalaallisut | |
ഉത്ഭവിച്ച ദേശം | Greenland, Denmark |
സംസാരിക്കുന്ന നരവംശം | Greenlandic people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 60,000 (2007)[1] |
പൂർവ്വികരൂപം | |
ഭാഷാഭേദങ്ങൾ | |
Latin Scandinavian Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഗ്രീൻലാൻഡ്[2] |
Recognised minority language in | |
Regulated by | The Greenland Language Secretariat Oqaasileriffik |
ഭാഷാ കോഡുകൾ | |
ISO 639-1 | kl |
ISO 639-2 | kal |
ISO 639-3 | kal |
ഗ്ലോട്ടോലോഗ് | Nonekala1399 [3] |
See also
തിരുത്തുകകുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Greenlandic at Ethnologue (18th ed., 2015)
- ↑ Law of Greenlandic Selfrule (see chapter 7)[1] (in Danish)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kalaallisut". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)