ഗ്രിസോലിയ തൊമസ്സേറ്റി
ചെടിയുടെ ഇനം
സ്റ്റമോണുറാസീ കുടുംബത്തിലെ ഒരു ചെടിയാണ്ഗ്രിസോലിയ തൊമസ്സേറ്റി'. (ശാസ്ത്രീയനാമം (Grisollea thomassetii).അത് സെയ്‌ഷെൽസ് എന്ന രാജ്യത്ത് മാത്രം കാണപ്പെടുന്ന, ആരാജ്യത്തോട് തദ്ദേശീയത യുള്ള ഒരു ചെടിയാണ്. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്
ഗ്രിസോലിയ തൊമസ്സേറ്റി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Aquifoliales |
Family: | Stemonuraceae |
Genus: | Grisollea |
Species: | G. thomassetii
|
Binomial name | |
Grisollea thomassetii Hemsl.
|
References
തിരുത്തുക- ↑ Ismail, S.; Huber, M.J.; Mougal, J. (2011). "Grisollea thomassetii". The IUCN Red List of Threatened Species. 2011. IUCN: e.T30506A9554528. doi:10.2305/IUCN.UK.2011-2.RLTS.T30506A9554528.en. Retrieved 5 December 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help)