മൗറീഷ്യസിൽ ദ്വീപിന്റെ കിഴക്ക് ഉള്ള ഒരു ജില്ലയാണ് '''ഗ്രാന്റ് പോർട്ട് (Grand Port).''' ഫ്രെഞ്ചിൽ ഇതിന്റെ അർഥം "വലിയ തുറമുഖം" എന്നാണ്. ജില്ലയുടെ വിസ്തീർണ്ണം 260.3 ച. കി.മീ. ആണ്. 2015 ഡിസംബർ 31ലെ കണക്കെടുപ്പനുസരിച്ച് ജനസംഖ്യ 1,12, 997 ആണ്.  <ref name="stats2015"/>

ഗ്രാൻഡ് പോർട്ട് ജില്ല


ചിത്രശാലതിരുത്തുക


കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്_പോർട്ട്_ജില്ല&oldid=2588450" എന്ന താളിൽനിന്ന് ശേഖരിച്ചത്