ഗ്രാസീല അൽഫാനോ (ജനനം: ഡിസംബർ 14, 1952) [1] അർജന്റീന സ്വദേശിയായ ഒരു നടിയും മോഡലുമാണ്. 1970 കളുടെ അവസാനത്തിനും 1980 കളുടെ തുടക്കത്തിനും ഇടയിലുള്ള കാലത്തെ ഹാസ്യ വേഷങ്ങളിലെ പ്രകടനങ്ങളിലൂടെ സിനിമാ രംഗത്ത് കൂടുതലായി അറിയപ്പെടുന്ന അവൾ ഒരു സെക്സ് സിംബലായും അറിയപ്പെടുന്നു. അർജന്റീന ടെലിവിഷനിലെ ബെയ്‌ലാൻഡോ പോർ അൺ സ്യൂനോ എന്ന നൃത്ത മത്സരത്തിൽ അവർ ഒരു ജഡ്ജ് ആയി പ്രവർത്തിച്ചിട്ടുണ്ട്. [2] [3]

ഗ്രേസീല അൽഫാനോ
അൽഫാനോ 1976ൽ
ജനനം (1952-12-14) 14 ഡിസംബർ 1952  (71 വയസ്സ്)
ബ്യൂണസ് ഐറിസ്, അർജൻറീന
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം1971–ഇതുവരെ
ജീവിതപങ്കാളി(കൾ)
  • Andrés Ruszkowski
    (m. 1971, divorced)
  • Enrique Capozzolo
    (m. 1982; div. 2007)
പങ്കാളി(കൾ)Matías Alé (2000–2008)
കുട്ടികൾ3
  1. CineNacional. "Graciela Alfano - Filmografía, Biografía, Fotos". Retrieved 28 January 2017.
  2. Clarin.com. "Graciela Alfano es noticia en el mundo por sus fotos desnuda". Retrieved 28 January 2017.
  3. "Graciela Alfano redobló la apuesta y se mostró totalmente desnuda: "Este es el resultado de una vida sana y saludable a los 64"". 17 January 2017. Retrieved 28 January 2017.
"https://ml.wikipedia.org/w/index.php?title=ഗ്രാസീല_അൽഫാനോ&oldid=3925555" എന്ന താളിൽനിന്ന് ശേഖരിച്ചത്