ഗ്രാഫ് പിങ്ക്
പിങ്ക് ഡയമണ്ട്
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ച വജ്രങ്ങളിൽ ഒന്നാണ് അമേരിക്കൻ സെലെബ്രിറ്റി ജ്വല്ലറായ ഹാരി വിൻസ്റ്റന്റെ ഉടമസ്ഥതയിലുള്ള 24.78 കാരറ്റ് പിങ്ക് ഡയമണ്ട് ആയ ഗ്രാഫ് പിങ്ക്.[1] 2010 നവംബർ 16 ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ സോതേബിസ് നടത്തിയ ഒരു ലേലത്തിൽ വമ്പിച്ച ഒരു വജ്രം വിറ്റിരുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് വജ്രങ്ങളുടെ പട്ടികയിൽ ഇത് സ്ഥാനം പിടിച്ചിരുന്നു.[2] ഒരു മോതിരത്തിൽ ഉറപ്പിച്ച ഈ രത്നം 46 മില്ല്യൻ ഡോളറിനാണ് (29 മില്ല്യൻ ഡോളർ) വിറ്റത്. അക്കാലത്ത് ലേലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലയേറിയ ഏകരത്നം ആയിരുന്നു ഇത്.[3].
ഭാരം | 24.78 carat (4.956 ഗ്രാം) |
---|---|
നിറം | Fancy Intense pink |
Cut | Emerald cut |
നിലവിലെ ഉടമസ്ഥാവകാശം | Laurence Graff |
കണക്കാക്കുന്ന മൂല്യം | US$46 million |
അവലംബം
തിരുത്തുക- ↑ Tamara Cohen (2010-10-26). "£24million pink panther: Rare diamond set to fetch record price | Mail Online". London: dailymail.co.uk. Retrieved 2011-12-14.
- ↑ "Pink diamond to sell for £24m". London: Telegraph. 2010-10-04. Retrieved 2011-12-14.
- ↑ "BBC News - Rare pink diamond sells for record-breaking £29m". bbc.co.uk. 2010-11-16. Retrieved 2011-12-14.