ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ്
ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ്, മുംബൈ, മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു പബ്ലിക് മെഡിക്കൽ കോളേജാണ്. 1845-ൽ സ്ഥാപിതമായ ഇത് ഇന്ത്യയിലെ ആദ്യകാല പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലൊന്നായും ദക്ഷിണേഷ്യയിലെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന ഏറ്റവും പഴയ സ്ഥാപനങ്ങളിലൊന്നായും കണക്കാക്കപ്പെടുന്നു. സർ ജാംഷെട്ജി ജീജബോയ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകൾ ക്ലിനിക്കൽ അഫിലിയേറ്റായി ഇത് സർ ജെ. ജെ. ഹോസ്പിറ്റൽ, സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ, ഗോകുൽദാസ് തേജ്പാൽ ഹോസ്പിറ്റൽ, കാമ ആൻഡ് ആൽബെസ് ഹോസ്പിറ്റൽ (വനിതകളുടേയും കുട്ടികളുടെയും ആശുപത്രി) എന്നീ തെക്കൻ മുംബൈയിലെ നാല് ആശുപത്രികൾ ചേർന്ന ഒരു കൂട്ടായ്മയിലെ അംഗമാണ്.
ആദർശസൂക്തം | Mens sana in corpore sano |
---|---|
തരം | Public medical college |
സ്ഥാപിതം | 1845 |
ഡീൻ | Dr. Pallavi Saple[1] |
ബിരുദവിദ്യാർത്ഥികൾ | 250 per year[2] |
100 per year | |
സ്ഥലം | മുംബൈ, Maharashtra, ഇന്ത്യ |
ക്യാമ്പസ് | ബൈക്കുള |
കായിക വിളിപ്പേര് | Grant Medical College |
അഫിലിയേഷനുകൾ | മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് |
വെബ്‌സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Dr. Pallavi Saple is JJ Hospital dean".
- ↑ "Medical Council of India | List of Colleges Teaching MBBS". Archived from the original on 2019-11-02. Retrieved 2021-05-09.