ഗ്രാനുലോസ സെല്ലുകളിൽ നിന്ന് ഉണ്ടാകുന്ന മുഴങ്ങളാണ് ഗ്രാനുലോസ സെൽ ട്യൂമർ. ഈ മുഴകൾ സെക്സ് കോർഡ്-ഗോണഡൽ സ്ട്രോമൽ ട്യൂമറിന്റെ അല്ലെങ്കിൽ നോൺ എപ്പിത്തീലിയൽ ഗ്രൂപ്പ് ഓഫ് ട്യൂമറുകളുടെ ഭാഗമാണ്. അണ്ഡാശയത്തിൽ മാത്രമാണ് ഗ്രാനുലോസ സെല്ലുകൾ ഉണ്ടാകുന്നതെങ്കിലും , അണ്ഡാശയത്തിലും വൃഷണങ്ങളിലും ഗ്രാനുലോസ സെൽ ട്യൂമറുകൾ ഉണ്ടാകുന്നു. അണ്ഡാശയരോഗത്തിന് ജുവനൈൽ, അഡൽട്ട് എന്നീ രണ്ട് രൂപങ്ങളുണ്ട്.[1] [2][3] ഈ മുഴകൾക്കുള്ള സ്റ്റേജിംഗ് സിസ്റ്റം എപ്പിത്തീലിയൽ മുഴകൾക്ക് തുല്യമാണ്. [4] അവ സംഭവിക്കുന്ന ഏറ്റവും ഉയർന്ന പ്രായം 50-55 വയസ്സാണ്. പക്ഷേ അവ ഏത് പ്രായത്തിലും സംഭവിക്കാം.

Granulosa cell tumour
മറ്റ് പേരുകൾGranulosa-theca cell tumours or Folliculoma
Micrograph of a juvenile granulosa cell tumour with hyaline globules. H&E stain.
സ്പെഷ്യാലിറ്റിഗൈനക്കോളജിക്കൽ ഓങ്കോളജി, ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി, അർബുദ ചികിൽസ, അന്തഃസ്രവവിജ്ഞാനീയം Edit this on Wikidata
  1. "Prognostic factors in adult granulosa".
  2. Young RH, Dickersin GR, Scully RE (1984). "Juvenile granulosa cell tumor of the ovary. A clinic pathological analysis of 125 cases. Beth Israel Deaconess Medical Center, Boston". American Journal of Surgical Pathology. 8 (8): 575–596. doi:10.1097/00000478-198408000-00002. PMID 6465418. S2CID 25845267.
  3. "Program in Gynecologic Medical Oncology, Beth Israel Deaconess Medical Center, Boston".
  4. Gynaecology. 3rd Ed. 2003. Churchill Livingstone, pp. 690-691.
Classification
External resources
"https://ml.wikipedia.org/w/index.php?title=ഗ്രാനുലോസ_സെൽ_ട്യൂമർ&oldid=3838741" എന്ന താളിൽനിന്ന് ശേഖരിച്ചത്